എന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുമ്പോള്‍
Monday, September 17, 2012
മരിച്ചാലും
മറക്കില്ലെന്ന്
പറയുമായിരുന്നു
പ്രണയത്തിന്റെ
ആദ്യ നാളുകളില്‍
എന്നിട്ടും
പ്രണയം മരിച്ചു തുടങ്ങിയ-
നാളുകളില്‍
ഓര്‍ത്തെടുക്കുന്നതിനെ
ക്കാ
ള്‍
തിടുക്കം മറക്കുവാനായിരുന്നു
asif wayanad
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment