ഇട വഴികള്‍
നനുത്ത പുല്‍ വിരിച്ച ആ നാട്ടു
വഴിയുടെ ഓര്‍മ്മകള്‍ ഉണ്ട്
ഇന്നും..
കാലം മഞ്ഞും മഴയും വീഴ്ത്തി
കാലം മഞ്ഞും മഴയും വീഴ്ത്തി
ഓര്‍മ്മകളുടെ പിന്നാംപുരതെക്ക്
എടുതെരിയപെട്ട ഒരു പാവം
എടുതെരിയപെട്ട ഒരു പാവം
കുട്ടികാലവും..
...
...
മഞ്ഞിന്റെ മറ നീക്കി ചങ്കില്‍
കൈ ചേര്‍ത്ത് നടക്കുമ്പോള്‍
കേള്‍ക്കാം
അധികം ദൂരെയോന്നുമല്ലാതെ.,.
അധികം ദൂരെയോന്നുമല്ലാതെ.,.
പുസ്തക താളിന്റെ ഇടയില്‍
ആകാശം കാണികാതെ ഒളിപ്പിച്ചുവെച്ച
മയില്‍പീലികള്‍ അന്യം നിന്ന്
പോയിരിക്കുന്നു
.മഷിത്തണ്ടും ,കൊത്തം കല്ലും
,കുട്ടീം കോലുമെല്ലാം ഇന്ന് ഗതികിട്ടാത്ത
ആത്മാക്കളായി,പുതിയ
തലമുറയെ അമ്പരപ്പോടെ നോക്കുകയാണ്
.ഗ്രഹതുരമായ നല്ല ഓര്‍മ്മകളെല്ലാം
ഇന്ന് അക്ഷരങ്ങള്‍ക്കിടയില്
ഒളിച്ചു കിടക്കുകയാണ്,..
ആസിഫ് വയനാട്

No comments:
Post a Comment